Sunday, January 10, 2010

എന്നെക്കുറിച്ച്


എന്നെക്കുറിച്ച് ഞാന്‍ എന്ത് പറയാന്‍...........................................................

തുമ്പികളുടെയും തുമ്പപ്പൂവിന്റെയും, മരങ്ങളുടെയും മലനിരകളുടെയും,

അരുവികളുടെയും അണ്ണാരക്കണ്ണന്റെയും,തെന്നലിന്റെയും തണുപ്പിന്റെയും,

കിളികളുടെയും പൂക്കളിന്റെയും......

വശ്യ മനോഹര നാട്ടില്‍ നിന്നുമാണ് ഞാന്‍ വരുന്നത്

No comments:

Post a Comment