കളിക്കളങ്ങള്‍
1. റിങ്ക് -- ഐസ് ഹോക്കി, സ്കേടറിംഗ്
2. റിംഗ് -- ബോക്സിംഗ്,
3. ഡയമണ്ട് -- ബേസ്‌ബോള്‍
4. കോര്‍ട്ട് -- ബാഡ്മിന്ടന്‍, ടെന്നീസ്
5. റെയിന്ച് -- അമ്പേയിത്
6. ബോര്‍ഡ് -- ടേബിള്‍ ടെന്നീസ്
7. ലിങ്ക് -- ഗോള്‍ഫ്
8. മാറ്റ് -- ജൂഡോ
ദേശീയ കായിക വിനോദങ്ങള്‍
1. ജൂഡോ ജപ്പാന്‍
2. ഐസ് ഹോക്കി കാനഡ
3. ഹോക്കി ഇന്ത്യ, പാക്കിസ്ഥാന്‍
4. ബേസ്‌ബോള്‍ അമേരിക്ക,
5. ക്രിക്കെറ്റ് ഇംഗ്ലണ്ട്, ഓസ്ട്രെലിയ
6. ബാഡ്മിന്ടന്‍ ഇന്തോനേഷ്യ,മലേഷ്യ
7. ടേബിള്‍ ടെന്നീസ്
(പിംഗ് പോഗ്) ചൈന
8. റഗ്ബി സ്കോട്ട്ലാന്‍ഡ്
9. കാളപ്പോര് സ്പെയിന്‍
10. ഫുട്ബാള്‍ ബ്രസില്‍,പെറു,
പരാഗ്വേ,ചിലി,അര്‍ജന്റീന,ഇംഗ്ലണ്ട്
Subscribe to:
Post Comments (Atom)

Hi Arun,
ReplyDeleteKeep writing. Best wishes!
-Raj